സ്ഥിരമായി ACയില്‍ ഇരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. തുടര്‍ച്ചയായി AC ഉപയോഗിച്ചാല്‍ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മണിക്കൂറുകളോളം ACയുള്ള ക്ലാസ് മുറികളില്‍ ഇരിക്കുന്ന കുട്ടികൾ തുമ്മലും മൂക്കടപ്പും മൂലം ചികിത്സ തേടാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ആസ്മയുള്ളവർ മുറിയില്‍ അന്തരീക്ഷ ഊഷ്മാവ് ഏകദേശം 24 ഡിഗ്രിയായിരിക്കണമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
സ്ഥിരമായി ACയില്‍ ഇരിക്കുന്നവർ ഇത് ശ്രദ്ധിക്കുക
Alakode News
0
Post a Comment