സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയില്‍ (880 രൂപ) ഇന്ന് സ്വര്‍ണത്തിന് പവന് 54000 രൂപ കടന്നു. ഒരു ഗ്രാം 22Ct സ്വര്‍ണത്തിന് 70 രൂപ കൂടി 6785 രൂപയിലും പവന് 560 രൂപ കൂടി 54280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18Ct സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5650 രൂപയാണ് ഇന്നത്തെ വില. പവന് 480 രൂപ കൂടി 45200 രൂപയിലെത്തി.
രണ്ട് ദിവസം കൊണ്ട് കൂടിയത് 880 രൂപ; സ്വർണവില വീണ്ടും 54000 കടന്നു
Alakode News
0
Post a Comment