എസ്‌എസ്‌എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ 66 വിദ്യാർഥികളെയും വീട്ടിലെത്തി അഭിനന്ദിച്ച്‌ സ്കൂൾ അധികൃതർ

വായാട്ടുപറമ്പ്: എസ്‌എസ്‌എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ 66 വിദ്യാർഥികളെയും വീട്ടിലെത്തി അഭിനന്ദിച്ച്‌ വായാട്ടുപറമ്ബ് സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ അധികൃതർ.

പരീക്ഷ എഴുതിയ 234 കുട്ടികളും വിജയിച്ചു. 66 പേർ ഫുള്‍ എ പ്ലസിന് അർഹരായി. ഫുള്‍ എ പ്ലസ് നേടിയ എല്ലാ കുട്ടികളെയും സ്കൂള്‍ മാനേജ്മെന്‍റ്, അധ്യാപകർ, പിടിഎ എന്നിവർ ചേർന്ന് വീട്ടിലെത്തി അഭിനന്ദിച്ചു.

Post a Comment

Previous Post Next Post