പത്താം തരം പരീക്ഷ ഫലം മെയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തേത്തിൽ നിന്നും 11 ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. പ്ലസ് ടു വിഎച്ച്എസ്‌സി ഫലം മെയ് 9നും വരും. വിദ്യാർത്ഥികൾക്ക് കേരള എസ്എസ്എൽസി ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളായ https://keralaresults.nic.in/ അല്ലെങ്കിൽ കേരള പരീക്ഷാഭവനിൽ keralapareekshabhavan.in അവരുടെ ഫലം പരിശോധിക്കാം.
SSLC, പ്ലസ് ടു ഫലം; തീയതി പ്രഖ്യാപിച്ചു
Alakode News
0
Post a Comment