ചെറുപുഴ തേജസ്വിനിപ്പുഴയില്‍ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചെറുപുഴ: തേജസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴയിലെ കെ.എം.ബിനു (40) ആണ് മരിച്ചത്.

ഇന്നു രാവിലെ പുഴയില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

പുഴയില്‍ മുങ്ങിയ ബിനുവിനെ ഒപ്പം ഉണ്ടായിരുന്നവർ കരയ്ക്കെടുത്തു ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post