ആലക്കോട്ഈ:സ്റ്റർ ദിനത്തിൽ അപകടം മലയോര ഹൈവേ റോഡിൽ രയറോം മുലോത്തും കുന്ന് കവലയിൽ ബസും കാറും കുട്ടിയിടിച്ചാണ് രാത്രി എട്ടരയോടെ അപകടം. ഉണ്ടായത്.തളിപ്പറമ്പിൽ നിന്നും തേർത്തല്ലി ഭാഗത്തേക്ക് പോയ സോമേശ്വരി ബസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് കാറിനെ ഇടിക്കാതിരിക്കാൻ ബസ് ഡ്രൈവർ ശ്രമിച്ചങ്കിലും ഇടിയോടെ ബസ് തെന്നിമാറി സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് കയറി.മലയോര ഹൈവേ റോഡിൽ ഒരാഴ്ച്ചക്കിടെ ഉണ്ടാവുന്ന ഒന്നാമത്തെ അപകടമാണ്. സംഭത്തിൽ ആർക്കും പരുക്കില്ല.
രയരോം മൂലോത്തും കുന്നിൽ ബസും കാറും തമ്മിൽ കൂട്ടിയിച്ചു
Alakode News
0
Post a Comment