ഭാര്യയും മക്കളും പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു.

ചിറ്റാരിക്കല്‍: ഭാര്യയും മക്കളും പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു.
അതിരുമാവ് പനച്ചിക്കല്‍ വീട്ടില്‍ ജോമോന്‍ ജോസഫാണ്(46) മരിച്ചത്.
ഇന്ന് രാവിലെയാണ് ജോമോനെ വീട്ടിനകത്തെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസം ഭാര്യയും മക്കളും പിണങ്ങിപ്പോയിരുന്നു.
പനച്ചിക്കല്‍ ജോസഫിന്റെ മകനാണ്. ഭാര്യ: ബിന്ദു. മക്കള്‍: അബിന്‍, അനീറ്റ.

Post a Comment

Previous Post Next Post