ബോണ്‍വിറ്റ ഒഴിവാക്കണം, നിർദ്ദേശവുമായി വാണിജ്യ മന്ത്രാലയം

ബോൺവിറ്റ ഉൾപ്പെടെയുള്ളവ ഹെൽത്ത് ഡ്രിങ്ക് എന്ന പേരിൽ വിൽക്കുന്നത് ഒഴിവാക്കാൻ ഇ കൊമേഴ്‌സ് കമ്പനികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദ്ദേശം. ദേശീയ ബാലാവകാശ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ബോൺവിറ്റയിൽ അനുവദിച്ചതിലും കൂടുതൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ ചട്ടങ്ങൾ അനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾക്ക് നിർവചനം നൽകിയിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Post a Comment

Previous Post Next Post