കേരളത്തിൽ തിയേറ്ററുകൾ ഹൗസ് ഫുൾ

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം. പെരുന്നാൾ–വിഷു റിലീസുകളെല്ലാം ബോക്സ്ഓഫീസില്‍ ഹൗസ്ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച്ച മുന്നേ എത്തിയ ആടുജീവിതവും ഇന്നലെ റിലീസായ വർഷങ്ങൾക്ക് ശേഷവും ആവേശവുമെല്ലാം തിയേറ്ററുകളിൽ ആളെ കയറ്റിക്കൊണ്ടിരിക്കുകയാണ്. മിക്ക ഇടങ്ങളിലും തിയേറ്ററുകൾ ഹൗസ്‌ഫുൾ ആണ്. ‌മഞ്ഞുമ്മൽ ബോയ്സും ആടുജീവിതവും ആഗോള ബോക്സ്ഓഫീസ് കളക്‌ഷനിൽ കുതിക്കുകയാണ്.

Post a Comment

Previous Post Next Post