സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ആനി ജോര്‍ജിനെ ആദരിച്ചു



ആലക്കോട്: വില്‍ സർവ്വീസ് പരീക്ഷയില്‍ 93- )o റാങ്ക് നേടിയ കാർത്തികപുരം എരുത്താമടയിലെ ആനി ജോർജ് ഓലിക്കുന്നേലിനെ കേരളാ യൂത്ത് ഫ്രണ്ട് (എം) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍, ജില്ലാ പ്രസിഡന്റ് എബിൻ കുമ്ബുക്കല്‍,റോഹൻ പൗലോസ്, ജെയ്സണ്‍ പല്ലാട്ട്,റോഷൻ ഓലിക്കല്‍, ലിന്റോ കുടിലില്‍,ബിനിൻ ഷാജി ഈറ്റക്കല്‍,ജോയി പള്ളിപ്പറമ്ബില്‍, ബിന്ദു ഏറത്ത്, ബീന സുരേഷ്,ബിനോജ് മുകളേല്‍, അരുള്‍ ജോസഫ് എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post