ശമ്പളവും പെൻഷനും മുടങ്ങില്ല; വിതരണം നാളെ മുതൽ

സംസ്ഥാന ജീവനക്കാരുടെ ശമ്പളവിതരണത്തിനും പെൻഷൻ വിതരണത്തിനും തടസ്സമില്ല. സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമായതിനാൽ തിങ്കളാഴ്‌ച ബാങ്കുകളിലും ട്രഷറികളിലും ഇടപാടുകൾ നടക്കില്ല. ചൊവ്വ മുതൽ ശമ്പളവിതരണം നടക്കും. ട്രഷറികളും മുൻ വർഷത്തെപ്പോലെ പ്രവർത്തിക്കും. പെൻഷൻ വിതരണവും നടക്കും. അതേസമയം, ശമ്പളവും പെൻഷനും മുടങ്ങുമെന്ന്‌ പ്രചരണമുണ്ടായിരുന്നു.

Post a Comment

Previous Post Next Post