ഇനി മുതൽ ഓൺലൈനായും കൊച്ചി മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. പേടിഎം, റാപ്പിഡോ, റെഡ്ബസ്, യാത്രി അപ്പുകളിൽ മെട്രോ ടിക്കറ്റുകൾ ലഭ്യമാകും. കൊച്ചി മെട്രൊ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ സൗകര്യം ഒരുക്കുന്നത്. യാത്രക്കാർക്ക് ക്യൂവിൽ നിന്ന് ബുദ്ധിമുട്ടാതെ അനായാസം ടിക്ക് ബുക്ക് ചെയ്യാൻ കഴിയും. ആപ്പ് ബുക്കിങ്ങിൽ അധിക തുക ഈടാക്കില്ലെന്നും മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനി ഓൺലൈനായി ബുക്ക് ചെയ്യാം
Alakode News
0
Post a Comment