സഞ്ജു സാംസൺ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ (ക്യാപ്റ്റൻ), ജയ്‌സ്വാൾ, കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ചഹൽ, അർഷദീപ് സിങ്, ബുംറ, സിറാജ്, ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരാണ് ടീമിൽ ഉള്ളത്.

Post a Comment

Previous Post Next Post