വോട്ടിങ്ങിനുള്ള തിരിച്ചറിയൽ രേഖയായി ഇവ ഉപയോഗിക്കാം

13 തിരിച്ചറിയൽ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. വോട്ടർ ഐഡി കാർഡ് കൂടാതെ ആധാർ കാർഡ്, പാൻ കാർഡ്, UDI കാർഡ്, സർവീസ് ഐഡന്റിറ്റി കാർഡ്, ബാങ്ക്-പോസ്റ്റോഫീസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, NPR സ്‌കീമിന് കീഴിൽ RGI നൽകിയ സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ് എന്നിവയാണ് പോളിംഗ് സ്റ്റേഷനിൽ കൊണ്ടുപോകാവുന്ന രേഖകൾ.

Post a Comment

Previous Post Next Post