Home ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Alakode News April 03, 2024 0 പയ്യന്നൂർ : കവ്വായി റോഡിന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ വ്യാപാരിയായ താജുദ്ദീൻ ആണ് മരണപ്പെട്ടത്. ടിപ്പറും മോട്ടോർസൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയാണ് മരിച്ച താജുദ്ദീൻ.
Post a Comment