ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന മോക്‌പോളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ BJPക്ക് അധികവോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശം. കാസര്‍കോട് മണ്ഡലത്തിലെ മോക്‌പോളിനെക്കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം. EVM-വിവിപാറ്റ് കേസിന്റെ വാദത്തിനിടെ, ഈ വാർത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സംഭവം അന്വേഷിക്കാൻ ബഞ്ച് വാക്കാല്‍ ഉത്തരവിട്ടത്.
കാസർകോട് മോക്‌പോളില്‍ BJPക്ക് അധികവോട്ട്; പരിശോധിക്കാന്‍ നിർദേശിച്ച് സുപ്രീംകോടതി
Alakode News
0
Post a Comment