സംസ്ഥാനത്ത് വോട്ടിങ്ങിനിടെ 8 പേർ മരിച്ചു. 7 പേർ കുഴഞ്ഞുവീണും ഒരാൾ ബൈക്കപടത്തിലുമാണ് മരിച്ചത്. പാലക്കാട് മൂന്ന് പേർ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറത്തും അമ്പലപ്പുഴയിലും മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് LDF ബൂത്ത് ഏജന്റാണ് മരിച്ചത്. കോഴിക്കോട് വളയത്ത് സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. വളയം കുന്നുമ്മൽ സ്വദേശ് മാമി (63) ആണ് മരിച്ചത്.
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 8 മരണം
Alakode News
0
Post a Comment