സംസ്ഥാനത്ത് സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് 720 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണ വില ആദ്യമായി 54,000 കടന്നു. 54,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6795 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഇന്നലെ പവന് 440 രൂപ വര്‍ധിച്ചിരുന്നു.
സ്വർണത്തിന് ഒറ്റയടിക്ക് 720 രൂപ കൂടി; പവന് 54,360 ആയി
Alakode News
0
Post a Comment