ചെറുപുഴയിൽ ടോറസ് ലോറി ബൈക്കില്‍ ഇടിച്ച്‌ അപകടം; 55കാരന് ദാരുണാന്ത്യം

ചെറുപുഴ: ടോറസ് ലോറി ഇടിച്ചു ഇരുചക്ര വാഹയാത്രക്കാരനു ദാരുണാന്ത്യം.

കാസർകോട് നാട്ടക്കല്ല് കരുവംങ്കയം സ്വദേശി പുളിശ്ശേരി കുമാരനാണ് (55) മരിച്ചത്.
ചെറുപുഴ മേലെ ബസാറില്‍ ഇന്ന് രാവിലെ 6 മണിയോടെ ആയിരുന്നു സംഭവം. കുമാരനെ ഇടിച്ച ടോറസ് ലോറി നിർത്താതെ പോയി.

Post a Comment

Previous Post Next Post