വാർഷിക ക്ലോസിംഗ് പ്രവർത്തനം കാരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സേവനങ്ങൾ ഇന്ന് ഉച്ചയ്ക്ക് 3:20 വരെ ലഭ്യമല്ല
Alakode News0
ഡൽഹി:വാർഷിക സമാപന പ്രവർത്തനങ്ങൾ ക്ലോസിംഗ് പ്രവർത്തനം കാരണം,ഇൻ്റർനെറ്റ് ബാങ്കിംഗ്, Yono Lite, CINB, Yono ബിസിനസ് വെബ് & മൊബൈൽ ആപ്പ്, YONO, UPI താൽക്കാലികമായി ഉച്ചയ്ക്ക് 3:20 വരെ ലഭ്യമല്ല. ഈ കാലയളവിൽ, UPI ലൈറ്റിൻ്റെ സേവനങ്ങൾ എ.ടി.എം ലഭ്യമാണ്
Post a Comment