ആലക്കോട്: അനുമതിയില്ലാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയ വാഹനം ആലക്കോട് എസ്.ഐ എം.വി.ശരണ്യയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.
ഇന്നലെ രാത്രി 7 ന് അരിവിളഞ്ഞപൊയിലില്‍ വെച്ചാണ് പ്രചാരണ ജീപ്പും മൈക്കും ജനറേറ്ററും ഉള്‍പ്പടെ പിടിച്ചെടുത്തത്.
തളിപ്പറമ്പ് മജിസ്‌ട്രേട്ടിന്റെ പ്രത്യേകാനുമതിയോടെയാണ് കേസെടുത്തത്.
Post a Comment