ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ സ്ഥാനം ഒഴിഞ്ഞ് ധേണി.റുതുരാജ് ഗെയ്‌ക്‌വാദിനെ CSKയുടെ ക്യാപ്റ്റനായി നിയമിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലൂടെയാണ് വിവരം പുറത്ത് വിട്ടത്. സിഎസ്‌കെയുടെ പുതിയ ക്യാപ്റ്റൻ റുതുരാജിനെ സ്വാഗതം ചെയ്യുന്നതായി പോസ്റ്റിൽ എഴുതിയിട്ടുണ്ട്. ഈ ഐപിഎല്ലിൽ പുതിയൊരു വേഷത്തിൽ എത്താൻ തയ്യാറാണെന്ന് കുറച്ച് കാലം മുമ്പ് ധോണി സൂചന നൽകിയിരുന്നു.

Post a Comment