കണ്ണൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവത്തില്‍ 5 ആര്‍എസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദർശ്, ശ്രീക്കുട്ടൻ, നിധിൻ, ഹരിലാൽ, ബിജിൻ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവർ സജീവ ആർഎസ്എസ് പ്രവർത്തകരാണ്. കേസിലെ പ്രധാന പ്രതികളായ ജ്യോതിഷ്, സുജിൻ എന്നിവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മട്ടന്നൂർ ഇടവേലിക്കലില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകർക്ക് ഇന്നലെ വെട്ടേറ്റിരുന്നു.
CPM പ്രവർത്തകര്‍ക്ക് വെട്ടേറ്റ സംഭവം; RSS പ്രവർത്തകർ പിടിയിൽ
Alakode News
0
Post a Comment