വയനാട്ടിൽ കെ സുരേന്ദ്രൻ സ്ഥാനാർഥി

കേരളത്തിലെ ബിജെപിയുടെ സ്ഥാനാർഥി പട്ടിക വന്നു. വയനാട്ടിൽ ബിജെപിയുടെ സ്ഥാനാർഥിയായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എറണാകുളത്ത് കെ എസ് രാധാകൃഷ്ണനും. കൊല്ലത്ത് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറും ആലത്തൂർ ഡോ.ടിഎൻ സരസുവും സ്ഥാനാർഥികളാകും. മത്സരിക്കാനില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

Post a Comment

Previous Post Next Post