മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.

അനൂപ്, നിഷ ദമ്ബതികളുടെ മകള്‍ യാഷികയാണ് മരിച്ചത്. ദമ്ബതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് മരിച്ചത്. 

തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post