തലശ്ശേരി–മാഹി ബൈപാസ് നാടിന് സമർ‌പ്പിച്ചു

തലശ്ശേരി–മാഹി ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാനായി നൂറുകണക്കിനു പേരാണ് എത്തിയത്. സ്പീക്കർ എഎൻ ഷംസീറും മരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ

Post a Comment

Previous Post Next Post