റേഷൻ കാർഡ് മസ്റ്ററിങ്; കൂടുതൽ സമയം തേടി സർക്കാർ

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ സമയം ആവശ്യപ്പെടാനൊരുങ്ങി ഭക്ഷ്യവകുപ്പ്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 30നകം മസ്റ്ററിങ് പൂര്‍ത്തിയാക്കാനാകില്ല. ഇ- പോസ് മെഷീനിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് ഭക്ഷ്യവകുപ്പിന് മുന്നിലെ വെല്ലുവിളി. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ ഭക്ഷ്യധാന്യം ലഭിക്കണമെങ്കില്‍ മസ്റ്ററിങ് നിര്‍ബന്ധമാണ്.

Post a Comment

Previous Post Next Post