തട്ടിപ്പുകാര്‍ കൊറിയറുമായി വരും; മുന്നറിയിപ്പുമായി കേരള പൊലീസ്

കൊറിയര്‍ സര്‍വീസിന്റെ പേരിലുള്ള തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ ഉണ്ടെന്നുമായിരിക്കും അറിയിക്കുക. നിങ്ങളുടെ പേരില്‍ ആധാര്‍ കാര്‍ഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയര്‍ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്തുമെന്നും അറിയിക്കുന്നു.

Post a Comment

Previous Post Next Post