യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

കോഴിക്കോട് മേപ്പയൂരില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. നന്താനത്ത്മുക്ക് പടിഞ്ഞാറയില്‍ സത്യന്റെ മകള്‍ അഞ്ജനയാണ് ജീവനൊടുക്കിയത്. അഞ്ജനയുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കേയാണ് ദാരുണ സംഭവം. കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ നേഴ്‌സാണ് മരിച്ച യുവതി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. നമ്പർ: 1056, 0471-2552056)

Post a Comment

Previous Post Next Post