തിരുവനന്തപുരം : കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതല്‍ ഏപ്രില്‍ 17ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
Entrence
Post a Comment