Home ഏഴരക്കുണ്ട് വെള്ളച്ചാട്ടം; പ്രവേശനം താത്കാലികമായി നിർത്തിവെച്ചു Alakode News March 31, 2024 0 കണ്ണൂർ: നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിൽ ട്രക്കിങ് ഏപ്രിൽ ഒന്ന് മുതൽ താത്കാലികമായി നിർത്തിവെച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.
Post a Comment