Home കേരള യൂണിവേഴ്സിറ്റി കലോത്സവം കൈക്കൂലിക്കേസ്; ആരോപണ വിധേയനായ വിധികര്‍ത്താവ് ജീവനൊടുക്കി Alakode News March 14, 2024 0 കേരള യൂണിവേഴ്സിറ്റി കലോത്സവം കൈക്കൂലിക്കേസിലെ ആരോപണ വിധേയനായ വിധികർത്താവ് ജീവനൊടുക്കി. കണ്ണൂർ സ്വദേശി പി എൻ ഷാജിയാണ് മരിച്ചത്.മാർഗ്ഗം കളിയില്‍ വിധികർത്താവായ ഷാജി കൈക്കൂലി വാങ്ങി വിധി അട്ടിമറിച്ചെന്നായിരുന്നു ആരോപണം.
Post a Comment