കേരളത്തിലെ ആദ്യ ഘട്ട 12 സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് BJP

ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യ ഘട്ട 12 സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് BJP. തൃശൂര്‍- സുരേഷ് ഗോപി, കോഴിക്കോട്- എംടി രമേശ്, തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങൽ- വി മുരളീധരൻ, പത്തനംതിട്ട- അനിൽ ആന്റണി, ആലപ്പുഴ- ശോഭാ സുരേന്ദ്രൻ, വടകര- പ്രഫുൽ കൃഷ്ണ, കണ്ണൂർ- സി രഘുനാഥ്, കാസർഗോഡ്- എംഎൽ അശ്വനി, പാലക്കാട്- സി കൃഷ്ണകുമാർ, പൊന്നാനി- നിവേദിത, മലപ്പുറം- അബ്ദുൾസലാം എന്നിവർ സ്ഥാനാർഥികളാകും.

Post a Comment

Previous Post Next Post