തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നു. 50,000 രൂപയിൽ കൂടുതൽ പണമായി കൊണ്ടുപോകരുത്. ഇതിൽ കൂടുതൽ പണമുണ്ടെങ്കിൽ രസീതും മറ്റ് രേഖകളും കാണിക്കണം. പരിശോധനയിൽ പണം കണ്ടെത്തിയാൽ പൊലീസ് പിടിച്ചെടുക്കും. സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങൾ വലിയ അളവിൽ കൊണ്ടുപോകാൻ പാടില്ല. ആശുപത്രിയിലോ മറ്റ് അത്യാഹിതങ്ങൾക്കോ പണം എടുക്കുകയാണെങ്കിൽ, രോഗികളുടെ റിപ്പോർട്ടുകളും രസീതുകളും കാണിക്കണം.
'50,000 രൂപയിൽ കൂടുതൽ കൊണ്ടുപോകരുത്' രാജ്യത്ത് തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നു
Alakode News
0
Post a Comment