സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ 2 ഗഡു കൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി KN ബാലഗോപാല്‍. 3200 രൂപ വീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് 4800 രുപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക. 62 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. കുടിശികയുള്ള 3 ഗഡു പിന്നീട് വിതരണം ചെയ്യും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ട്.
ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡുകൂടി അനുവദിച്ചു; വിഷുവിന് മുന്‍പ് ക്ഷേമപെന്‍ഷൻ ലഭിക്കുക 4800 രൂപ
Alakode News
0
Post a Comment