കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 280 രൂപ വര്‍ധിച്ചു


തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും വർധന. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ വില വർധനവുണ്ടായത്. 80 രൂപ വർധിച്ച്‌ സ്വർണവില വീണ്ടും 49000 ത്തിനു മുകളില്‍ എത്തിയിരുന്നു.

ഇന്ന് 280 രൂപ വർധിച്ച്‌ ഒരു പവൻ സ്വർണത്തിന് 49360 രൂപയായി വില വർധിച്ചിരിക്കുകയാണ്.

ഈ വർഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വർണ വിലയിലെ കുതിപ്പിന് കാരണമായായത്. അന്താരാഷ്ട്ര സ്വർണവില ഏകദേശം 2171 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6170 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വില 5140 രൂപയാണ്.

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തില്‍

മാർച്ച്‌ 1 : ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ ഉയർന്നു. വിപണി വില 46,320 രൂപ
മാർച്ച്‌ 2 : ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയർന്നു. വിപണി വില 47,000 രൂപ
മാർച്ച്‌ 3 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച്‌ 4 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 47,000 രൂപ
മാർച്ച്‌ 5 : ഒരു പവൻ സ്വർണത്തിന് 560 രൂപ വര്‍ധിച്ചു. വിപണി വില 47,560 രൂപ
മാർച്ച്‌ 6 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 47,760 രൂപ
മാർച്ച്‌ 7 : ഒരു പവൻ സ്വർണത്തിന് 320 രൂപ വര്‍ധിച്ചു. വിപണി വില 48,080 രൂപ
മാർച്ച്‌ 8 : ഒരു പവൻ സ്വർണത്തിന് 120 രൂപ വര്‍ധിച്ചു. വിപണി വില 48,200 രൂപ
മാർച്ച്‌ 9 : ഒരു പവൻ സ്വർണത്തിന് 200 രൂപ വര്‍ധിച്ചു. വിപണി വില 48,600 രൂപ
മാർച്ച്‌ 10 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച്‌ 11 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച്‌ 12 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,600 രൂപ
മാർച്ച്‌ 13 : ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച്‌ 14 : ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 48,480 രൂപ
മാർച്ച്‌ 15 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച്‌ 16 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച്‌ 17 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,480 രൂപ
മാർച്ച്‌ 18 : ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 48,280 രൂപ
മാർച്ച്‌ 19 : ഒരു പവൻ സ്വർണത്തിന് 360 രൂപ ഉയർന്നു. വിപണി വില 48,640 രൂപ
മാർച്ച്‌ 20 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 48,640 രൂപ
മാർച്ച്‌ 21 : ഒരു പവൻ സ്വർണത്തിന് 800 രൂപ ഉയർന്നു. വിപണി വില 49,440 രൂപ
മാർച്ച്‌ 22 : ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 49,080 രൂപ
മാർച്ച്‌ 23 : ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 49,000 രൂപ
മാർച്ച്‌ 24 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 49,000 രൂപ
മാർച്ച്‌ 25 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 49,000 രൂപ
മാർച്ച്‌ 26 : ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 48,920 രൂപ
മാർച്ച്‌ 27 : ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു . വിപണി വില 49,080 രൂപ

Post a Comment

Previous Post Next Post