കോട്ടയത്ത് തോമസ് ചാഴിക്കാടൻ LDF സ്ഥാനാർഥി; കേരളത്തിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം

 


ലോക്സഭാ തെരഞ്ഞെടുപ്പിലെ കോട്ടയത്തെ LDF സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗത്തിൽ ഐക്യകണ്ഠേനയാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എന്ന നിലയിൽ കോട്ടയത്ത് 100 ശതമാനം വിജയം ഉറപ്പാണെന്ന് ജോസ് കെ മാണി പറഞ്ഞു.

Post a Comment

Previous Post Next Post