ഇരിട്ടി: റോഡ് അപകടത്തില്‍ കണ്ണൂര്‍ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. കുവൈത്ത് അല്‍സലാം ആശുപത്രിയിലെ ജോലിചെയ്യുന്ന ദീപ്തിയാണ് (33-Assit.Nurse)ആണ് മരണമടഞ്ഞത്.
ഭര്‍ത്താവ്-ജോമേഷ് വെളിയത്ത് ജോസഫ്
തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തുള്ള റോഡില്‍ വച്ചാണ് അപകടം നടന്നത്. കണ്ണൂര്‍ ഇരട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകളാണ് ദീപ്തി. സഹോദരന്‍:.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ FOKE-നേത്യത്വത്തില്‍ സ്വീകരിച്ച് വരുന്നു.

Post a Comment