തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്.
ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളില്‍ കുറഞ്ഞതോതിലെങ്കിലും ബജറ്റില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടക്കം വിവിധ വിഭാഗങ്ങള്‍ക്കു നല്‍കാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.
Post a Comment