ആലക്കോട് ഭാഗത്തേക്ക്‌ പ്രൈവറ്റ് ബസ്സിൽ ആദ്യമായി വനിതാ കണ്ടക്ടർ




ആലക്കോട്:ഉദയഗിരി - ആലക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന സെൻമേരിസ് ( പ്ലാക്കാട്ട് ) സ്വകാര്യ ബസ്സിൽ  ആദ്യമായി ഒരു വനിതാ കണ്ടക്ടർ എത്തിയത് മലയായോരത്തിനു കൗതുകമാകുന്നു.

ഷീ സ്മാർട്ട്‌ കണ്ടക്ടർ സ്മാർട്ട്‌ ആണ്. ഇത് നല്ല അടിപൊളി ബോൾഡ് പിള്ളേരുടെ കാലം ആണ് സാറേ... എന്ന് പറയുന്നത് പോലെ എല്ലാ മേഖലകളിലേക്കും പുരുഷ കുത്തക തകർത്തു വനിതാ കാൽവെപ്പുകൾ വരുമ്പോൾ ചരിത്രങ്ങൾ മാറി മാറി വരും എന്നത് ഉറപ്പ്.

Post a Comment

Previous Post Next Post