കട്ടൻചായയേക്കാൾ പാൽചായയോടാണ് കൂടുതൽ പേർക്കും പ്രിയമെങ്കിലും ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പാൽചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ് പ്രധാന പ്രശ്നം. അതുമാത്രമല്ല ഗ്യാസ്, വയർ വീർത്തുകെട്ടൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ, ഓക്കാനം തുടങ്ങി മറ്റ് പല പ്രശ്നങ്ങളും പാൽചായ കുടിക്കുന്നതു കൊണ്ട് ഉണ്ടാകാറുണ്ട്.
Post a Comment