തളിപ്പറമ്പ്: തളിപ്പറമ്പ് ആർട്സ് ആന്റ് സയൻസ് കോളേജ് ഫിസിക്സ് വിഭാഗം വിദ്യാർത്ഥികൾ ദേശീയ സയൻസ് ദിനാചരണം നടത്തി
ഇന്ത്യൻ ബഹിരാകാശ ഗവേഷണം എന്ന വിഷയത്തിൽ റിട്ടയേർഡ് ഐ.എസ്.ആർ.ഒ സീനിയർ സൈൻ്റിസ്റ്റ് ഷാജി.വി. സെബാസ്റ്റ്യൻ വിദ്യാർത്ഥികളുമായി സംവദിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. പി.എം ഇസ്മയ്ൽ , ഫിസിക്സ് വിഭാഗം മേധാവി കെ.രാഗേഷ് , വൈസ് പ്രിൻസിപ്പാൾ. പ്രഫ. എം. ചന്ദ്രബാനു, അസി.പ്രഫ. അരുൺ ജോസഫ് , പി.എൻ സുലേഖ , ആർ. ഗോപാലൻ , പ്രഫ. ടി.വി പുരുഷോത്തമൻ , അസി.പ്രഫ. എം.വി പ്രീതി , എം. വി വിസ്മയ , പി.പി ആര്യനന്ദ എന്നിവർ പ്രസംഗിച്ചു.
Post a Comment