ഇരിക്കൂർ മണ്ഡലത്തിലെ റോഡുകൾക്ക് 1.32 കോടി രൂപയുടെ ഭരണാനുമതി



ശ്രീകണ്ഠപുരം :എം.എൽ.എ.യുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് ഇരിക്കൂർ മണ്ഡലത്തിൽ 1.32 കോടി രൂപയുടെ റോഡുപണിൾക്ക് ഭരണാനുമതിയായി.

വണ്ണായിക്കടവ് -ചാണക്കുണ്ട്-കാലിക്കണ്ടി, കല്ലോലിപ്പ്-പിലാക്കവല, കുന്നോൽക്കടവ് -കരിക്കൻകുന്ന് ഏറ്റുപാറ,കൊട്ടാടിക്കവല- ശാന്തിനഗർ,

ശരണക്കുഴി-കുന്നത്തൂർ, പുളിക്കൽകവല-വരിക്കൽ തൊട്ടിപ്പടി, കോട്ടപ്പാറ- ആനറ, അഞ്ചാം കമ്പനി -കൊച്ചേരി പാലം, കല്ലംതോട് മഠം-അഞ്ചാം കമ്പനി,

മുളക് വല്ലി- പാറ്റാകുളം, മുണ്ടച്ചാൽ -ഹോമിയോ, ഹിപ്പിക്കവല -മഹാത്മ റോഡ് എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.



Post a Comment

Previous Post Next Post