സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ ഇന്ന് മുതല്‍

 


CBSE 10, 12 ക്ലാസ് പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് ആണ് പരീക്ഷ തുടങ്ങുക. 10 മണിക്ക് ശേഷം എത്തുന്നവരെ ക്ലാസിൽ പ്രവേശിപ്പിക്കില്ലെന്ന് CBSE അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിലായി 39 ലക്ഷത്തിലേറെ വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. മാർച്ച് 13ന് 10-ാം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 2ന് അവസാനിക്കും. 10.30 മുതൽ 12.30 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post