തൃശൂർ :അതിരപ്പിള്ളി ഷോളയാറില്‍ വാഹനാപകടത്തില്‍ പൊലീസ് ഓഫീസർ മരിച്ചു. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ വില്‍സണ്‍ ആണ് മരിച്ചത്.40 വയസ്സായിരുന്നു.
വില്‍സണ്‍ ഓടിച്ചിരുന്ന ബൈക്കില്‍ വിറകു കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Post a Comment