കേരളത്തിൽ താപനില കൂടുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആയിരുന്നു താപനില. കഴിഞ്ഞ ഒരാഴ്ച രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്. ജനുവരി 15ഓടെയാണ് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. പിന്നാലെ ചൂട് കൂടാന്‍ തുടങ്ങി.

Post a Comment

Previous Post Next Post