ആലക്കോട് : പതിനൊന്ന് ദിവസത്തെ ആലക്കോട് സെയ്‌ന്റ് മേരീസ് ഫൊറോന ഇടവക തിരുനാളാഘോഷങ്ങൾക്ക് വികാരി ഫാ. എമ്മാനുവേൽ ആട്ടേൽ കൊടിയേറ്റിയതോടെ തുടക്കമായി. ഫാ. ജോസഫ് പുതുമന, ഫാ. ജോർജ് പ്ലാത്തോട്ടം, ഫാ. ടോമി ചെറുപ്ലാവിൽ, ഫാ. തോമസ് നീണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
ഫാ. ടോമി ചെറുപ്ലാവിലിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. 14-ന് സമാപിക്കും.
Post a Comment