ആലക്കോട് അരങ്ങം ശ്രീ മഹാദേവക്ഷേത്രം തിരുവാഭരണ കലവറ നിറക്കൽ ഘോഷയാത്ര ഇന്ന്
Alakode News0
ആലക്കോട് അരങ്ങം ശ്രീ മഹാദേവക്ഷേത്രം കൊടിയേറ്റ മഹോത്സവം 2024 ജനുവരി 14 മുതൽ 23 വരെ.ഇന്ന് തിരുവാഭരണ കലവറ നിറക്കൽ ഘോഷയാത്ര വൈകിട്ട് 4 മണിക്ക് ആലക്കോട് നിന്നും ആരംഭിക്കുന്നു
Post a Comment