ആലക്കോട് തിരുനാൾ: ഇന്നത്തെ പരിപാടികൾ

 

ആലക്കോട് സെൻറ് മേരീസ് ദേവാലയ തിരുനാളിന് ജനുവരി 12 വെള്ളിയാഴ്ച വൈകുന്നേരം 9 മണി മുതൽ ആൽമരം മ്യൂസിക് ബാൻഡ് പാടുന്നു. രാത്രി 7.00 മണി മുതൽ ആലക്കോട് സെൻ്റ്.മേരീസ് സൺഡേ സ്കൂളിൻ്റെ വാർഷികം നടക്കുന്നു.

Post a Comment

Previous Post Next Post