സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: റേഷൻ വിതരണം പോലെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു. സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിനാണ് ആധാര്‍ ഒതന്റിഫിക്കേഷൻ നടപ്പിലാക്കുന്നത് ആധാര്‍ ഉള്‍പ്പെടെയുള്ള ആര്‍ സി എം എസ് ഡാറ്റ സപ്ലൈക്കോയ്ക്ക് കൈമാറാൻ ഉത്തരവായി.ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


Post a Comment

Previous Post Next Post